¡Sorpréndeme!

നെടുമ്പാശേരിയില്‍ വിമാനങ്ങള്‍ തിരിച്ചുവിട്ടു | Oneindia Malayalam

2017-09-07 103 Dailymotion

Heavy fog engulfed the commercial capital of Kerala on Thursday, forcing flights headed to the cochin International Airport to be other airports. At least seven flights were diverted after after heavy fog reduced visitibility.

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ഏഴ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പിന്നീട് മൂടല്‍മഞ്ഞ് മാറിയശേഷം രാവിലെ എട്ടരയോടെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തു തുടങ്ങി. അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് വഴി തിരിച്ചുവിട്ടതെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കും കരിപ്പൂരിലേക്കും ഹൈദരാബാദിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.